ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. രാവിലെ 9 മണിയോടെ ഡാമിലെ ജലനിരപ്പ് 140 അടിയിൽ എത്തിയതായി തമിഴ്‌നാട് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ ഡാമിന്‍റെ ഷട്ടറുകൾ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യതയുള്ളതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ല കലക്‌ടര്‍ അറിയിച്ചു.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയായി; അധികജലം ഒഴുക്കി വിടാൻ സാധ്യത - മുല്ലപ്പെരിയാർ ജലനിരപ്പ് തമിഴ്‌നാട് വാര്‍ത്ത
രാവിലെ 9 മണിയോടെയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നത്
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയായി; അധികജലം ഒഴുക്കി വിടാൻ സാധ്യത