കേരളം

kerala

ETV Bharat / state

വാഗമൺ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു - wagamon

ജെസിബി എത്തി മണ്ണ് നീക്കി. ഗതാഗതം പുന:സ്ഥാപിച്ചു.

മണ്ണിടിച്ചില്‍

By

Published : Jul 19, 2019, 1:48 PM IST

Updated : Jul 19, 2019, 4:57 PM IST

ഇടുക്കി: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കാരിക്കാട് ടോപ്പിന് സമീപം റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി. ഇന്ന് രാവിലെയാണ് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് ജെസിബി എത്തി മണ്ണ് നീക്കി. ഗതാഗതം പുന:സ്ഥാപിച്ചു. കനത്ത മഴയും കോടമഞ്ഞും അനുഭപ്പെടുന്ന ഇവിടെ യാത്രക്കാർ ഏറെ നേരം അകപ്പെട്ടു. പിന്നീടാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മഴ തുടരുന്ന സാഹചര്യത്തില്‍ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മറ്റ് പലയിടത്തും സമാനമായ അപകടസാഹചര്യം നിലനില്‍ക്കുന്നുണ്ട്.

Last Updated : Jul 19, 2019, 4:57 PM IST

For All Latest Updates

ABOUT THE AUTHOR

...view details