ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ചിത്രപ്രദര്‍ശനവും ടൂറിസം സെമിനാറും ഓഗസ്റ്റ് 29,30 തീയതികളില്‍ അടിമാലിയില്‍ നടക്കും. മത്സര വിഭാഗത്തിൽ സ്വീകരിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ടൂറിസം ക്യാപ്ഷന്‍, ടൂറിസം ലോഗോ, ജനപ്രിയ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി തുടങ്ങിയ വിഭാഗങ്ങളില്‍ മത്സരവും ഒരുക്കിയിട്ടുണ്ട്.
ഉത്തരവാദിത്ത ടൂറിസം: അടിമാലിയില്‍ ചിത്രപ്രദര്‍ശനവും ടൂറിസം സെമിനാറും - അടിമാലി ഗ്രാമപഞ്ചായത്ത്
മത്സര വിഭാഗത്തിൽ സ്വീകരിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്.
ഉത്തരവാദിത്ത ടൂറിസം പദ്ധതി: ചിത്ര പ്രദര്‍ശനവും ടൂറിസം സെമിനാറും ഓഗസ്റ്റ് 29,30 തിയതികളില്‍
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും പഞ്ചായത്ത് വിതരണം ചെയ്യും. പഞ്ചായത്തിലെ അറിയപ്പെടാതെ കിടക്കുന്ന പ്രദേശങ്ങളെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തുകയും ഉത്തരവാദിത്ത ടൂറിസത്തിലൂടെ കൂടുതൽ സഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം.
Last Updated : Aug 28, 2019, 2:40 AM IST