കേരളം

kerala

ETV Bharat / state

ഭൂപ്രശ്‌നം: ഇടത് സർക്കാരിന് മാത്രം ഉത്തരവാദിത്തമെന്ന് ഇ.എം ആഗസ്‌തി

യുഡിഎഫ് അധികാരത്തിൽ വന്നാൽ 90 ദിവസത്തിനകം ചട്ടഭേദഗതി നടപ്പാക്കുമെന്നും ഉടുമ്പൻചോല മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇ.എം ആഗസ്‌തി വ്യക്തമാക്കി.

ഇടുക്കി  ഇടുക്കി ജില്ലാ വാര്‍ത്തകള്‍  ഇ.എം അഗസ്‌തി  ഉടുമ്പൻചോല യുഡിഎഫ് സ്ഥാനാർഥി  ഉടുമ്പൻചോല മണ്ഡലം വാര്‍ത്തകള്‍  em agusty  udumban chola udf candidate em agusty  em agusty aginst government over idukki land issue  kerala assembly election 2021  state assembly election 2021
ഭൂപ്രശ്‌നങ്ങൾ വഷളാക്കിയതിൽ ഇടത് സർക്കാരിനും മന്ത്രിമാർക്കും മാത്രം ഉത്തരവാദിത്തം; ഇ.എം ആഗസ്‌തി

By

Published : Mar 24, 2021, 1:40 PM IST

ഇടുക്കി:ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ വഷളാക്കിയതിൽ ഇടത് സർക്കാരിനും മന്ത്രിമാർക്കും മാത്രമാണ് ഉത്തരവാദിത്തമെന്ന് ഉടുമ്പൻചോല യുഡിഎഫ് സ്ഥാനാർഥി ഇ.എം ആഗസ്‌തി പറഞ്ഞു. രാജാക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപ്രശ്‌നങ്ങൾ വഷളാക്കിയതിൽ ഇടത് സർക്കാരിനും മന്ത്രിമാർക്കും മാത്രം ഉത്തരവാദിത്തം; ഇ.എം ആഗസ്‌തി

ഭൂപതിവ് ചട്ട ഭേദഗതിക്ക് പ്രതിപക്ഷം പിന്തുണ നൽകിയ സർവകക്ഷി യോഗം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തത് കർഷകരോടും സാധാരണക്കാരോടുമുള്ള അവഹേളനമാണെന്നും ആഗസ്‌തി പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ 90 ദിവസത്തിനകം ചട്ടഭേദഗതി നടപ്പാക്കി ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കേരളത്തെ രക്ഷിക്കും എന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details