ഇടുക്കി:കല്ലാർ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നു. ഈ സാഹചര്യത്തില്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ വൈകിട്ട് 6.30 ന് തുറന്നു. 10 സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയത്.
കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു; വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ - Two shutters opens in kallar dam idukki
ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് രണ്ട് ഷട്ടറുകൾ വൈകിട്ട് 6.30 ന് തുറന്നത്.
![കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു; വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ കല്ലാർ ഡാം ഷട്ടറുകൾ തുറന്നു ശക്തമായ മഴ ജില്ല കലക്‌ടര്‍ ഇടുക്കി ഇന്നത്തെ വാര്‍ത്ത Two shutters opens in kallar dam idukki kerala Intense Rains](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13810479-thumbnail-3x2-idy1.jpg)
കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു; വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ
ശക്തമായ മഴ തുടരുന്നതിനിടെ കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു.
ALSO READ:Mullaperiyar Dam: ജലനിരപ്പ് 142 അടി; മുല്ലപ്പെരിയാറിൽ അധിക ജലം സ്‌പിൽവേ വഴി തുറന്നുവിട്ടേക്കും
10 ക്യുമെക്‌സ് ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കി തുടങ്ങി. കല്ലാർ, ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.
Last Updated : Dec 3, 2021, 10:43 PM IST