ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു (Two shutters of Mullaperiyar Dam raised). ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡാമിന്റെ V3, V4 ഷട്ടറുകൾ രാവിലെ എട്ട് മണിക്കാണ് തുറന്നത് (The 3rd and 4th shutters of the dam was raised). 772 ക്യുസെക്സ് ജലമാണ് ഷട്ടറിലൂടെ പുറത്തു വിടുന്നത്. 141 അടിയാണ് നിലവിലെ ഡാമിലെ ജലനിരപ്പ് (Water level neared the permissible limit of 141 feet). പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
Mullaperiyar Dam: മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ജാഗ്രത പാലിക്കണം - മുല്ലപ്പെരിയാറിലെ ജലനിരപ്പ്
മുല്ലപ്പെരിയാർ ഡാമിന്റെ (Two shutters of Mullaperiyar Dam raised) V3, V4 ഷട്ടറുകൾ തുറന്ന് (The 3rd and 4th shutters of the dam was raised) 772 ക്യുസെക്സ് ജലമാണ് പുറത്തു വിടുന്നത്. ഡാമിന്റെ ജലനിരപ്പ് ഇന്നലെ 141 അടിയെത്തി. (Water level neared the permissible limit of 141 feet)
ശക്തമായ മഴ തുടരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു
Last Updated : Nov 18, 2021, 2:22 PM IST