ഇടുക്കി:ഗ്രാനൈറ്റ് വീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. വാഹനത്തിൽ നിന്നും ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് അപകടം. നെടുങ്കണ്ടം മയിലാടുംപാറയിലാണ് സംഭവം.
ഇടുക്കിയില്‍ ഗ്രാനൈറ്റ് വീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു - iduki news
ഗ്രാനൈറ്റ് ഇറക്കിവെക്കുന്നതിനിടയിലാണ് അപകടം
![ഇടുക്കിയില്‍ ഗ്രാനൈറ്റ് വീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു two interstate workers died രണ്ട് അതിഥി തൊഴിലാളികൾ മരണപ്പെട്ടു ഗ്രാനൈറ്റ് വീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു അപകടം ഇടുക്കി വാര്‍ത്തകള്‍ iduki news accident in the work sites](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17152419-188-17152419-1670515010721.jpg)
ഇടുക്കിയില്‍ ഗ്രാനൈറ് വീണ് രണ്ട് അതിഥി തൊഴിലാളികൾ മരണപ്പെട്ടു
സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. രണ്ട് പാളിയായി അടിക്കി വെച്ചിരുന്ന ഗ്രാനൈറ്റ് ഇറക്കുന്നതിനിടയിൽ രണ്ട് തൊഴിലാളികൾ ഗ്രാനൈറ്റ് മറിഞ്ഞുവീണ് ഇതിനുള്ളിൽ പെടുകയായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശികളായ പ്രദീപ് (38), സുധൻ(30) എന്നിവരാണ് മരിച്ചത്
ഇടുക്കിയില്‍ ഗ്രാനൈറ്റ് വീണ് രണ്ട് അതിഥി തൊഴിലാളികൾ മരണപ്പെട്ടു
Last Updated : Dec 8, 2022, 10:59 PM IST