ഇടുക്കി:നെടുങ്കണ്ടത് റോഡ് നിർമാണത്തിന്‍റെ മറവിൽ വനം വകുപ്പിന്‍റെ അനുമതിയില്ലാതെ പൊതുമരാമത്ത് വകുപ്പ് മുറിച്ച മരങ്ങൾ പലതും കാൺമാനില്ല. ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാരനും എതിരെ വനം വകുപ്പ് കേസെടുത്തു.
മരം മുറിച്ച് കടത്തിയെന്ന് പരാതി; പൊതുമരാമത്ത് വകുപ്പ് ഉദ്യാേഗസ്ഥർക്കെതിരെ കേസ് - ഇടുക്കി
അപകട ഭീഷണി ഉയർത്തിയ മരങ്ങൾ മാത്രമാണ് മുറിച്ചതെന്നാണ് വകുപ്പ്തല വിശദീകരണം.
മരം മുറിച്ച് കടത്തിയെന്ന് പരാതി; പൊതുമരാമത്ത് വകുപ്പ് ഉദ്യാേഗസ്ഥർക്കെതിരെ കേസ്
എന്നാൽ ജില്ലയിലെ മഴക്കാലപൂർവ ദുരന്തനിവാരണ പ്രതിരോധത്തിന്‍റെ ഭാഗമായി അപകട ഭീഷണി ഉയർത്തിയ മരങ്ങൾ മാത്രമാണ് മുറിച്ചതെന്നാണ് വകുപ്പിന്‍റെ വിശദീകരണം.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിഡബ്ളയുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉടുമ്പഞ്ചോല പൊലീസിൽ പരാതി നൽകി.
Also read: നാസയുടെ ഗ്ലോബ് പ്രോഗ്രാമില്‍ ഇടം നേടി ഒമ്പതാം ക്ലാസ് വിദ്യാർഥിനി