കേരളം

kerala

ETV Bharat / state

തുഷാർ വെള്ളാപ്പള്ളി നാമനിർദേശപത്രിക സമർപ്പിച്ചു - രാഹുൽഗാന്ധി

പിസ് ശ്രീധരൻപിള്ളക്കൊപ്പമാണ് തുഷാർ വെള്ളാപ്പള്ളി പ്രതിക സമർപ്പിക്കാനെത്തിയത്.

തുഷാർ വെള്ളാപ്പള്ളി നാമനിർദേശപത്രിക സമർപ്പിച്ചു

By

Published : Apr 3, 2019, 1:38 PM IST

Updated : Apr 3, 2019, 2:46 PM IST

തുഷാർ വെള്ളാപ്പള്ളി നാമനിർദേശപത്രിക സമർപ്പിച്ചു
വയനാട്ടിൽ എൻഡിഎസ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി നാമനിർദേശപത്രിക സമർപ്പിച്ചു. പ്രധാനമന്ത്രിഉള്‍പ്പടെഎൻഡിഎയുടെമുതിർന്ന നേതാക്കള്‍ പ്രചാരണത്തിനെത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷൻ പിസ്ശ്രീധരൻപിള്ള ക്കൊപ്പമാണ്നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കോൺഗ്രസ് ആശയത്തിന്‍റെ അല്ല ആമശയത്തിന്‍റെ പ്രസ്ഥാനമാണെന്ന്ശ്രീധരൻപിള്ള പറഞ്ഞു.
Last Updated : Apr 3, 2019, 2:46 PM IST

ABOUT THE AUTHOR

...view details