തൊടുപുഴ എൽഡിഎഫ് സ്ഥാനാർഥി കെ.ഐ. ആന്‍റണിക്ക് കൊവിഡ് - എൽഡിഎഫ് സ്ഥാനാർഥി തൊടുപുഴ
ആൻ്റണി പ്രചാരണം നിർത്തി നിരീക്ഷണത്തിലേക്ക് മാറി
![തൊടുപുഴ എൽഡിഎഫ് സ്ഥാനാർഥി കെ.ഐ. ആന്‍റണിക്ക് കൊവിഡ് thodupuzha ldf candidate ldf candidate thodupuzha covid ki antony covid positive എൽഡിഎഫ് സ്ഥാനാർഥി കെ.ഐ. ആന്‍റണി തൊടുപുഴ എൽഡിഎഫ് സ്ഥാനാർഥി എൽഡിഎഫ് സ്ഥാനാർഥി തൊടുപുഴ കെ.ഐ. ആന്‍റണിക്ക് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11202954-thumbnail-3x2-antony2.jpg)
തൊടുപുഴ എൽഡിഎഫ് സ്ഥാനാർഥി കെ.ഐ. ആന്‍റണിക്ക് കൊവിഡ്
ഇടുക്കി:തൊടുപുഴ ഇടതുമുന്നണി സ്ഥാനാർഥി കെ.ഐ. ആന്‍റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ശേഷവും സ്ഥാനാർഥി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നുവെന്ന് ആരോപണവുമായി കോൺഗ്രസ് രംഗത്ത്. എന്നാൽ ഇന്ന് രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എൽഡിഎഫ് വൃത്തങ്ങൾ അറിയിച്ചു. ആൻ്റണി പ്രചാരണം നിർത്തി നിരീക്ഷണത്തിലേക്ക് മാറി.