കേരളം

kerala

ETV Bharat / state

ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകളിൽ അവസാനത്തേതും താഴ്‌ത്തി - ഇടുക്കി ഡാം

നടപടി ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തില്‍

third shutter of idukki dam was lowered  ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകളിൽ അവസാനത്തേതും താഴ്‌ത്തി  ഇടുക്കി അണക്കെട്ട്  ഇടുക്കി അണക്കെട്ട് ഷട്ടർ  ഇടുക്കി അണക്കെട്ടിലെ അവസാനത്തെ ഷട്ടർ താഴ്‌ത്തി  ഇടുക്കി അണക്കെട്ടിലെ അവസാനത്തെ ഷട്ടർ അടച്ചു  ഇടുക്കി  ഇടുക്കി ഡാം  idukki dam
ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകളിൽ അവസാനത്തേതും താഴ്‌ത്തി

By

Published : Oct 27, 2021, 6:13 PM IST

ഇടുക്കി :ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന മൂന്ന് ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തെ താഴ്‌ത്തിയിരുന്നു. തുടർന്ന് ഒരു ഷട്ടർ 35 സെന്‍റീമീറ്ററിൽ നിന്ന് 40 സെന്‍റീമീറ്ററായി ഉയർത്തുകയും ചെയ്തു. ഈ ഷട്ടറാണ് ഇപ്പോൾ അടച്ചത്.

ALSO READ:മഴയ്‌ക്ക് ശമനം; ഇടുക്കി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ താഴ്ത്തി

ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിലാണ് ഷട്ടർ അടയ്ക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണ്‍ കൂടിയായ കലക്ടർ അനുമതി നൽകിയത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

ABOUT THE AUTHOR

...view details