ഇടുക്കി:നെടുങ്കണ്ടം ചെമ്മണ്ണാറിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫ് ആണ് മരിച്ചത്. മോഷണ ശ്രമം നടന്ന വീടിന് നൂറ് മീറ്റർ അകലെ മറ്റൊരു വീട്ടുമുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്.
മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി - ഇടുക്കി
സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
![മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി thief who ran away during the robbery attempt was found dead മോഷണശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി നെടുങ്കണ്ടം ചെമ്മണ്ണാറിൽ മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി നെടുങ്കണ്ടം ചെമ്മണ്ണാറിൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തി മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15739491-thumbnail-3x2-deadd.jpg)
മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി
മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി
ചെമ്മണ്ണാർ കൊന്നയ്‌ക്കാപ്പറമ്പിൽ രാജേന്ദ്രൻ്റെ വീട്ടിൽ ഇന്ന് രാവിലെ നാല് മണിയോടെയാണ് മോഷണം നടന്നത്. മോഷണ ശ്രമത്തെ ചെറുത്ത രാജേന്ദ്രനുമായി മൽപ്പിടുത്തത്തിന് ശേഷം ഓടി രക്ഷപ്പെട്ടതായിരുന്നു ജോസഫ്. പിന്നാലെ 5.30ഓടെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൽപ്പിടുത്തത്തിൽ രാജേന്ദ്രന് മുഖത്ത് കടിയേറ്റിരുന്നു. ഇയാൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
TAGGED:
robbery