കേരളം

kerala

ETV Bharat / state

കൊവിഡ് വാക്‌സിൻ ഉടൻ ഇടുക്കിയിൽ എത്തിക്കും - idukki

പൈനാവിലെ ജില്ലാ സ്റ്റോറിലായിരിക്കും കൊവിഡ് വാക്‌സിൻ സൂക്ഷിക്കുക

covid vaccine idukki  idukki covid  കൊവിഡ് വാക്‌സിൻ ഉടൻ ഇടുക്കിയിൽ  ഇടുക്കി കൊവിഡ് വാക്‌സിൻ  idukki  ഇടുക്കി
കൊവിഡ് വാക്‌സിൻ ഉടൻ ഇടുക്കിയിൽ എത്തിക്കും

By

Published : Jan 13, 2021, 2:24 PM IST

Updated : Jan 13, 2021, 2:34 PM IST

ഇടുക്കി: കൊവിഡ് വാക്‌സിൻ ഉടൻ ജില്ലാ ആസ്ഥാനത്തെത്തിക്കും. പൈനാവിലെ ജില്ലാ സ്റ്റോറിലായിരിക്കും ഇവ സൂക്ഷിക്കുക. തുടർന്ന് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ വാക്‌സിൻ എത്തിച്ച് വിതരണം നടത്തും. ഒമ്പത് കേന്ദ്രങ്ങളിലും ഇമ്മ്യൂണൈസേഷൻ സൂക്ഷിക്കുന്ന പ്രത്യേക സ്റ്റോറുകളിൽ ആയിരിക്കും ഇവ സൂക്ഷിക്കുക. ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയ്ക്ക് പുറമേ തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലൂടെയും വാക്‌സിൻ വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ 7, 869 പേർക്കാണ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുക.

Last Updated : Jan 13, 2021, 2:34 PM IST

ABOUT THE AUTHOR

...view details