ഇടുക്കി:കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ (Kochi-Dhanushkodi National Highway) ബോഡിമെട്ട് ചുരത്തിലൂടെയുള്ള യാത്രയ്ക്ക് താൽകാലിക നിരോധനം (Travel ban on Bodimettu Pass) ഏർപ്പെടുത്തി തേനി ജില്ലാ ഭരണകൂടം (Theni District Administration). ശക്‌തമായ മഴയെ (Heavy rain) തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും (landslide) മൂലമാണ് നിരോധനം ഏർപ്പെടുത്തിയത്. ഇരുസംസ്ഥാങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന വാണിജ്യ റോഡാണിത്.
ALSO READ: Surprise Lamb| മനുഷ്യക്കുഞ്ഞിന്‍റെ കരച്ചിൽ, മൂക്കിന് പകരം സുഷിരം; കൗതുകമായി ആട്ടിൻകുട്ടി