ഇടുക്കി: പാലാ ബിഷപ്പിന്‍റെ വിവാദപരാമർശമായ നാര്‍ക്കോട്ടിക് ജിഹാദില്‍ സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. സർക്കാരിൻ്റെ ഭാഗത്തു നിന്നും ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. സർക്കാർ ഇടപെടൽ രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
നർക്കോട്ടിക് ജിഹാദ്; സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി - narcotic jihad
മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി
നർക്കോട്ടിക് ജിഹാദ് വിവാദം ; സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി