കേരളം

kerala

ETV Bharat / state

ഇടുക്കി ജില്ലയിൽ ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 72 പേർക്ക് - Covid updates kerala

ഇതര സംസ്ഥാനത്ത് നിന്നും എത്തിയ അഞ്ച് പേർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടുക്കി ജില്ല കൊവിഡ്  രാജ്യത്തെ കൊവിഡ് കേസുകൾ  ഇന്ത്യയിലെ കൊവിഡ് കേസുകൾ  ഇടുക്കി ജില്ല  Covid updates idukki  Covid updates kerala  India Covid updates
ഇടുക്കി ജില്ലയിൽ ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 72 പേർക്ക്

By

Published : Oct 20, 2020, 7:21 PM IST

ഇടുക്കി:ജില്ലയിൽ ഇന്ന് 72 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ അഞ്ച് പേർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 85 പേർ ഇന്ന് കൊവിഡ് മുക്തരായി.

ABOUT THE AUTHOR

...view details