കേരളം

kerala

ETV Bharat / state

പെട്ടിമുടിയില്‍ തെരച്ചില്‍ തുടരും: ഇ ചന്ദ്രശേഖരന്‍ - land slide news

മണ്ണിടിച്ചിലിനെ തുടര്‍ന്ന് 20ല്‍ അധികം പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയുെ ചെയ്‌ത പെട്ടിമുടിയില്‍ വരും ദിവസങ്ങളിലും തെരച്ചില്‍ തുടരുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

പെട്ടിമുടി ദുരന്തം വാര്‍ത്ത  മണ്ണിടിച്ചില്‍ വാര്‍ത്ത  land slide news  pettimudi desaster
ഇ ചന്ദ്രശേഖരന്‍

By

Published : Aug 8, 2020, 10:21 PM IST

ഇടുക്കി: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ വരും ദിവസങ്ങളിലും തെരച്ചില്‍ തുടരുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ദുരന്തഭൂമിയില്‍ മന്ത്രി സന്ദര്‍ശനം നടത്തി. പ്രതികൂല സാഹചര്യങ്ങളില്‍ കാര്യക്ഷമായി തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. അപകട സാധ്യത കുറവെന്ന് കരുതിയ ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായതെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഇഎസ് ബിജിമോള്‍ എംഎല്‍എ, കെകെ.ശിവരാമന്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. രാവിലെ ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎം മണിയും സ്ഥലം സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ABOUT THE AUTHOR

...view details