കേരളം

kerala

ETV Bharat / state

ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ദേശി കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു - ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട്‌ ഡീലേഴ്‌സ്

ദേശി കോഴ്‌സ് സർട്ടിഫിക്കറ്റുകൾ മന്ത്രി എം.എം.മണി ഡീലര്‍മാര്‍ക്ക് വിതരണം ചെയ്‌തു.

DAESI course santhanpara certificate distribution ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രം ദേശി കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട്‌ ഡീലേഴ്‌സ് മന്ത്രി എം.എം.മണി
ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ദേശി കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു

By

Published : Jan 16, 2020, 3:02 AM IST

ഇടുക്കി: ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ ദേശി കോഴ്‌സ് പൂർത്തിയാക്കിയ ഡീലർമാർക്ക് സർട്ടിഫിക്കറ്റ് വിതരണവും പുതിയ കോഴ്‌സിന്‍റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഡീലർമാർക്കുള്ള പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട്‌ ഡീലേഴ്‌സ് കോഴ്‌സിന്‍റെ 2019 ബാച്ചിന്‍റെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി എം.എം.മണി നിർവഹിച്ചു.

ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ദേശി കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു

ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്‍റ് സരസ്വതി സെൽവം, കൃഷി വിജ്ഞാന കേന്ദ്രം തലവനും സീനിയർ സയന്‍റിസ്റ്റുമായ ആർ.മാരിമുത്തു തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details