കേരളം

kerala

ETV Bharat / state

കൊക്കയാറിൽ തെരച്ചില്‍ പുരോഗമിയ്ക്കുന്നു - കൊക്കയാര്‍ ഡോഗ് സ്ക്വാഡ്

എട്ട് പേരെയാണ് കൊക്കയാർ മാക്കോച്ചിയിൽ നിന്നും കാണാതായിരിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ കുട്ടികളാണ്.

rescue operations  rescue operations news  kokkayar rescue operations  kokkayar rescue efforts news  kokkayar rescue efforts  kokkayar rescue operation news  kokkayar landslide news  kokkayar landslide  kokkayar landslide rescue operation news  kokkayar landslide rescue operation  കൊക്കയാര്‍ തിരച്ചില്‍ വാര്‍ത്ത  കൊക്കയാര്‍ വാര്‍ത്ത  കൊക്കയാര്‍ ഉരുള്‍ പൊട്ടല്‍ വാര്‍ത്ത  കൊക്കയാര്‍ ഉരുള്‍ പൊട്ടല്‍  കൊക്കയാര്‍ രക്ഷാപ്രവര്‍ത്തനം  കൊക്കയാര്‍ രക്ഷാപ്രവര്‍ത്തനം വാര്‍ത്ത  കൊക്കയാര്‍ മാക്കോച്ചി വാര്‍ത്ത  കൊക്കയാര്‍ തിരച്ചില്‍  കൊക്കയാര്‍ എട്ട് പേര്‍ തിരച്ചില്‍  കൊക്കയാര്‍ ഫയര്‍ ഫോഴ്‌സ് വാര്‍ത്ത  കൊക്കയാര്‍ എൻഡിആർഎഫ് വാര്‍ത്ത  കൊക്കയാര്‍ എൻഡിആർഎഫ്  എൻഡിആർഎഫ് കൊക്കയാര്‍ വാര്‍ത്ത  എൻഡിആർഎഫ് കൊക്കയാര്‍  ഡോഗ് സ്ക്വാഡ് കൊക്കയാര്‍ വാര്‍ത്ത  ഡോഗ് സ്ക്വാഡ് കൊക്കയാര്‍  കൊക്കയാര്‍ ഡോഗ് സ്ക്വാഡ്  ഇടുക്കി ദുരിതാശ്വാസ ക്യാമ്പ് വാര്‍ത്ത
കാണാമറയത്ത് എട്ടു പേര്‍; കൊക്കയാറിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുന്നു

By

Published : Oct 17, 2021, 11:36 AM IST

ഇടുക്കി: കൊക്കയാറിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് കുട്ടികള്‍ ഉള്‍പ്പെടെ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിയ്ക്കുന്നു. രാവിലെ ആറു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. എട്ട് പേരെയാണ് കൊക്കയാർ മാക്കോച്ചിയിൽ നിന്നും കാണാതായിരിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ കുട്ടികളാണ്.

ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ ആദ്യ ഘട്ട രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. കൊക്കയാറിൽ എൻഡിആർഎഫ്, ദുരന്തനിവാരണ സേന, ഡോഗ് സ്ക്വാഡ് എന്നിവർ എത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിന്‍റെ സഹായം തേടിയതായി ജില്ല കലക്‌ടര്‍ അറിയിച്ചു. ജില്ല ഭരണകൂടമാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നത്.

കൊക്കയാറിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുന്നു

ദേശീയപാത 183ൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പീരുമേട് താലൂക്കിൽ 12 ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചു.

Also read: കൂട്ടിക്കലിൽ ഒരു മൃതദേഹം കണ്ടെത്തി: രക്ഷാപ്രവർത്തനം തുടരുന്നു

ABOUT THE AUTHOR

...view details