കേരളം

kerala

ETV Bharat / state

രാജാക്കാട് സംയുക്ത ട്രേഡ് യൂണിയൻ ധർണ നടത്തി

രാജാക്കാട് പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു ധർണ

ഇടുക്കി  idukki  agriculture bill  രാജാക്കാട്  rajakkad  Rajakkad Joint Trade  കർഷക ദ്രോഹ ബില്ല്
രാജാക്കാട് സംയുക്ത ട്രേഡ് യൂണിയൻ ധർണ നടത്തി

By

Published : Sep 24, 2020, 12:34 AM IST

ഇടുക്കി: കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ ബില്ലിനെതിരേയും തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും തൊഴിൽ നിയമ ഭേദഗതിക്കും സ്വകാര്യ വൽക്കരണത്തിനും കോർപ്പറേറ്റ് വൽക്കരണത്തിനും എതിരെ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ രാജാക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സിയു ജോയി, വി എ കുഞ്ഞുമോൻ, റെജി പനച്ചിക്കൽ, എം എൻ ഹരിക്കുട്ടൻ, ഒ ജി മദനൻ, പ്രിൻസ് മാത്യു, ജോഷി കന്യാക്കുഴിയിൽ, ബേബിലാൽ, മിനി ബേബി, കെ എൻ തങ്കപ്പൻ, രാജാറാം എന്നിവർ നേതൃത്വം നൽകി.

ABOUT THE AUTHOR

...view details