തോക്കുവിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് കുറ്റസമ്മതമെന്ന് പി.ടി തോമസ് എംഎല്‍എ - മുഖ്യമന്ത്രി
ക്രൈം ബ്രാഞ്ച് സംഘം തോക്കുകൾ തിരയുന്നത് ചാനലുകൾ ലൈവ് ആയി റിപ്പോർട്ട് ചെയ്യാൻ അനുവദിച്ചത് ദുരൂഹത വർധിപ്പിക്കുന്നുവെന്നും പിടി തോമസ്
തോക്കുവിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് കുറ്റസമ്മതമെന്ന് പി.ടി തോമസ്
ഇടുക്കി:തോക്കു വിവാദം ആഭ്യന്തര വകുപ്പ് സെക്രട്ടറി അന്വേഷിക്കട്ടെ എന്ന മുഖ്യമന്ത്രിയുടെ നിലപാട് കുറ്റ സമ്മതം എന്ന് പി.ടി തോമസ് എംഎൽഎ. സിഎജിക്ക് കിട്ടാത്ത തോക്കും വെടിയുണ്ടകളും ക്രൈം ബ്രാഞ്ച് മേധാവി രണ്ടു മിനിറ്റിൽ കണ്ടുപിടിക്കുന്നത് എങ്ങനെ എന്നും പി ടി തോമസ് ചോദിച്ചു.