കേരളം

kerala

ETV Bharat / state

പ്രണയദിനത്തില്‍ കഴുതയേയും നായേയും വിവാഹം കഴിപ്പിച്ച് ഹിന്ദു ഐക്യവേദി - protest on valentine's day

പ്രണയത്തിനെതിരെയല്ല തങ്ങളുടെ പ്രതിഷേധമെന്നും പ്രണയത്തിന്‍റെ പേരു പറഞ്ഞ് പൊതുസ്ഥലങ്ങളിൽ അനാവശ്യ പ്രവര്‍ത്തികള്‍ വര്‍ധിക്കുന്നെന്നാണ് സംഘടനയുടെ ആരോപണം

പ്രണയദിനം  പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി  ഇടുക്കി  തേനിയിൽ പ്രതിഷേധം  protest on valentine's day  valentine's day
പ്രണയദിനത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

By

Published : Feb 14, 2020, 9:49 PM IST

Updated : Feb 14, 2020, 10:14 PM IST

ഇടുക്കി: തേനിയിൽ പ്രണയ ദിനത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. കഴുതയേയും നായേയും വിവാഹം കഴിപ്പിച്ചാണ് പ്രവര്‍ത്തകര്‍ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധം അറിയിച്ചത്. പ്രണയത്തിനെതിരെയല്ല തങ്ങളുടെ പ്രതിഷേധമെന്നും പ്രണയത്തിന്‍റെ പേരു പറഞ്ഞ് പൊതുസ്ഥലങ്ങളിൽ അനാവശ്യ പ്രവൃത്തികള്‍ വര്‍ധിക്കുന്നെന്നാണ് സംഘടനയുടെ ആരോപണം. ഇതിനെ 'പ്രണയം' എന്ന് വിളിക്കുന്നതിൽ അർഥമില്ലെന്നും സംഘാടകര്‍ പറഞ്ഞു.

പ്രണയദിനത്തില്‍ കഴുതയേയും നായേയും വിവാഹം കഴിപ്പിച്ച് ഹിന്ദു ഐക്യവേദി
Last Updated : Feb 14, 2020, 10:14 PM IST

ABOUT THE AUTHOR

...view details