ഇടുക്കി: ദേവികുളം സബ്‌കലക്‌ടറായി പ്രേം കൃഷ്‌ണന്‍ ഐ.എ.എസ് ചുമതലയേറ്റു. പുതിയ സബ്‌കലക്‌ടര്‍ക്ക് സഹജീവനക്കാര്‍ സ്വീകരണം നല്‍കി. തിരുവനന്തപുരം സ്വദേശിയായ പ്രേം കൃഷ്‌ണന്‍ ഐ.എ.എസ് 2017 ബാച്ച് ഓഫീസറാണ്.
പ്രേം കൃഷ്‌ണന്‍ ഐ.എ.എസ് ദേവികുളം സബ്‌കലക്‌ടറായി ചുമതലയേറ്റു - latest idukki news
മുന്‍ സബ്‌കലക്‌ടര്‍ വി.ആര്‍ രേണുരാജിന്‍റെ സ്ഥലം മാറ്റത്തോടെയാണ് പുതിയ നിയമനം
പ്രേം കൃഷ്‌ണന്‍ ഐ.എ.എസ് ദേവികുളം സബ്‌കലക്‌ടറായി ചുമതലയേറ്റു
മുന്‍ സബ്‌കലക്‌ടര്‍ വി.ആര്‍ രേണു രാജ് റദ്ദാക്കിയ രവീന്ദ്രന്‍ പട്ടയ വിഷയത്തിലും ഗ്യാപ്പ് റോഡിലുണ്ടായ മണ്ണിടിച്ചിലിലും പരിശോധന നടത്തിയ ശേഷം തുടര്‍നടപടികളുമായി മുമ്പോട്ട് പോകുമെന്ന് പ്രേം കൃഷ്‌ണന്‍ ഐ.എ.എസ് അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമനു ശേഷം ദേവികുളത്തെത്തുന്ന മൂന്നാമത്തെ സബ്‌കലക്‌ടറാണ് പ്രേം കൃഷ്‌ണന്‍ ഐ.എ.എസ്
Last Updated : Oct 14, 2019, 9:32 PM IST