കുട്ടനാട്ടില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പി.ജെ ജോസഫ് - കുട്ടനാട് ഉപതെരഞ്ഞെടുപ്പ്
സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമെന്നും പി.ജെ ജോസഫ് പറഞ്ഞു.
പി.ജെ ജോസഫ്
ഇടുക്കി: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തര്‍ക്കങ്ങളില്ലാതെ മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. ജോസ്.കെ മാണിയുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഥമില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.