കേരളം

kerala

ETV Bharat / state

തൊടുപുഴയിൽ പി.ജെ. ജോസഫും ശ്യാംരാജും  പത്രിക സമര്‍പ്പിച്ചു - തൊടുപുഴ യുഡിഎഫ് സ്ഥാനാർഥി

എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് പി. ശ്യാംരാജ്

pj joseph news  UDF Candidate thodupuzha  NDA Candidate thodupuzha  P Syamraj news  Kerala assembly election 2021  പി.ജെ. ജോസഫ് വാർത്ത  തൊടുപുഴ യുഡിഎഫ് സ്ഥാനാർഥി  തൊടുപുഴ എൻഡിഎ സ്ഥാനാർഥി
തൊടുപുഴയിൽ പി.ജെ. ജോസഫും ശ്യാംരാജും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

By

Published : Mar 19, 2021, 8:50 PM IST

ഇടുക്കി: തൊടുപുഴ നിയോജക മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യുഡിഎഫും എൻഡിഎയും. യുഡിഎഫിന് വേണ്ടി കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.ജെ. ജോസഫാണ് തൊടുപുഴയിൽ മത്സരിക്കുന്നത്. അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറായ ബ്ലോക്ക് ഡവലപ്‌മെന്‍റ് ഓഫീസര്‍ രതി എം.ജി മുമ്പാകെയാണ് ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഡീന്‍ കുര്യാക്കോസ് എംപി, മുന്‍ എംപി പി.സി. തോമസ് എന്നിവരും പി.ജെ. ജോസഫിനൊപ്പം ഉണ്ടായിരുന്നു. തൊടുപുഴ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി. ശ്യാംരാജും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ABOUT THE AUTHOR

...view details