ഇടുക്കിയില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് - covid lorry driver
പാലക്കാട് ആലത്തൂർ സ്വദേശിക്കാണ് രോഗബാധ
![ഇടുക്കിയില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് പാലക്കാട് സ്വദേശിക്ക് കൊവിഡ് ആലത്തൂർ സ്വദേശി കൊവിഡ് ടിപ്പര്‍ ലോറി ഡ്രൈവര്‍ കൊവിഡ് covid lorry driver idukki covid update](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6963659-thumbnail-3x2-covid.jpg)
കൊവിഡ്
ഇടുക്കി:ജില്ലയില്‍ നിരീക്ഷണത്തിലുള്ള പാലക്കാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലത്തൂർ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 21നാണ് ദേശീയപാത ജോലിക്കായി ഇയാള്‍ ജില്ലയിലെത്തിയത്. ഇതിനിടെ പരിശോധനക്ക് വിധേയനായ ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകായിരുന്നു. നിലവില്‍ ഇയാള്‍ ഇടുക്കിയില്‍ ചികിത്സയിലാണ്.