കേരളം

kerala

ETV Bharat / state

എൽദോസ് കുന്നപ്പിള്ളിലിന്‍റെ വിശദീകരണം ഇതുവരെ പരിശോധിച്ചില്ലെന്ന് വിഡി സതീശൻ

എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യം എന്താണെന്ന് കോടതി ഉത്തരവ് കിട്ടിയ ശേഷമേ വ്യക്തമാകൂവെന്ന് വി.ഡി സതീശൻ ഇടുക്കിയില്‍ പറഞ്ഞു.

opposition leader v d satheeshan  eldose kunnapilly case  eldose kunnapilly case bail  bail on eldose kunnapilly  v d satheeshan  sexual assault case against eldose kunnapilly  mla eldose kunnapilly  latest news  latest news in idukki  latest news today  എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസ്  മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യം  കോടതി ഉത്തരവ് പരിശോധിച്ച ശേഷം  വിഡി സതീശന്‍  വിഡി സതീശന്‍ എൽദോസ് കുന്നപ്പിള്ളിലിനെ കുറിച്ച്  എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസിൽ മുൻകൂർ ജാമ്യം  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസ്; മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യം കോടതി ഉത്തരവ് പരിശോധിച്ച ശേഷം വ്യക്തമാകുവെന്ന് വിഡി സതീശന്‍

By

Published : Oct 21, 2022, 3:06 PM IST

ഇടുക്കി: എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യം എന്താണെന്ന് കോടതി ഉത്തരവ് കിട്ടിയ ശേഷമേ വ്യക്തമാകൂവെന്ന് വി.ഡി സതീശൻ. എം.എൽ.എ കെപിസിസിക്ക് നൽകിയ വിശദീകരണം ഇതുവരെ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. വിശദീകരണം പരിശോധിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും വി.ഡി.സതീശൻ കട്ടപ്പനയിൽ പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസ്; മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യം കോടതി ഉത്തരവ് പരിശോധിച്ച ശേഷം വ്യക്തമാകുവെന്ന് വിഡി സതീശന്‍

ABOUT THE AUTHOR

...view details