പെട്ടിമുടി ദുരന്തം: മൂന്ന് മൃതദേഹം കൂടി കണ്ടെത്തി; മരണം 55 - one more death pettimudy landslide accident
പെട്ടിമുടിയോട് ചേർന്നുള്ള പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പെട്ടിമുടി ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം 53 ആയി
ഇടുക്കി: രാജമല പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. പെട്ടിമുടിയോട് ചേർന്നുള്ള പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ പെട്ടിമുടി ദുരിതത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. ഇനി 15 പേരെ കൂടെ കണ്ടെത്താനുണ്ട്.
Last Updated : Aug 12, 2020, 2:25 PM IST