കേരളം

kerala

ETV Bharat / state

കട്ടപ്പനയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി - വയോധിക മരിച്ച നിലയിൽ

മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്ന് പൊലീസ് വ്യക്തമാക്കി.

Old woman found dead in Kattapana Idukki'  വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി  വയോധിക മരിച്ച നിലയിൽ  Old woman found dead
വയോധിക

By

Published : Apr 8, 2021, 12:48 PM IST

Updated : Apr 8, 2021, 8:30 PM IST

ഇടുക്കി: കട്ടപ്പനയിൽ 60 വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരയ്ക്കൽ ജോർജിന്‍റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നു. ഇവരുടെ ആഭരണങ്ങൾ നഷ്ടമായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്ന് പൊലീസ് വ്യക്തമാക്കി. കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കട്ടപ്പനയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
Last Updated : Apr 8, 2021, 8:30 PM IST

ABOUT THE AUTHOR

...view details