പൈനാവ് ഏകലവ്യ സര്‍ക്കാര്‍ സ്‌കൂളില്‍ എന്‍.ഐ.ടി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു - nit kozhikode
ഇത് മൂന്നാം തവണയാണ് എന്‍.ഐ.ടി വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്
![പൈനാവ് ഏകലവ്യ സര്‍ക്കാര്‍ സ്‌കൂളില്‍ എന്‍.ഐ.ടി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു പൈനാവ് ഏകലവ്യ സര്‍ക്കാര്‍ സ്‌കൂളില്‍ എന്‍.ഐ.റ്റി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു എന്‍.ഐ.റ്റി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു പൈനാവ് ഏകലവ്യ സര്‍ക്കാര്‍ സ്‌കൂള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5260011-thumbnail-3x2-govt-school.jpg)
പൈനാവ് ഏകലവ്യ സര്‍ക്കാര്‍ സ്‌കൂള്‍
ഇടുക്കി: പൈനാവ് ഏകലവ്യ സർക്കാർ സ്‌ക്കൂളിലെ വിദ്യാർഥികൾക്കായി എൻ.ഐ.ടി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.ഐ.ടി കോഴിക്കോടിന്‍റെ ടെക്നോ മാനേജ്മെന്‍റ് ഫെസ്റ്റായ തത്വയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഠനം എങ്ങനെ രസകരമാക്കാം എന്ന വിഷയത്തില്‍ വോളണ്ടിയേഴ്‌സ് കുട്ടികളുമായി സംവാദം നടത്തി. ഇത് മൂന്നാം തവണയാണ് എൻ.ഐ.ടി വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
പൈനാവ് ഏകലവ്യ സര്‍ക്കാര്‍ സ്‌കൂളില്‍ എന്‍.ഐ.ടി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു
Last Updated : Dec 3, 2019, 11:49 PM IST