കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ രാത്രി യാത്രക്ക് നിരോധനം - Night travel banned in Idukki

മണ്ണിടിച്ചിൽ ഭീഷണിയുള്ള പശ്ചാത്തലത്തിലാണ് രാത്രി യാത്രക്ക് നിരോധനം ഏർപെടുത്തിയിരിക്കുന്നത്

Night travel banned  Idukki  ഇടുക്കിയിൽ രാത്രി യാത്രക്ക് നിരോധനം  രാത്രി യാത്രക്ക് നിരോധനം  Night travel banned in Idukki  മണ്ണിടിച്ചിൽ ഭീഷണി
ഇടുക്കിയിൽ രാത്രി യാത്രക്ക് നിരോധനം

By

Published : May 15, 2021, 6:34 PM IST

ഇടുക്കി: ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം. ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പശ്ചാത്തലത്തിലാണ് രാത്രി യാത്രക്ക് നിരോധനം ഏർപെടുത്തിയിരിക്കുന്നത് . വൈകിട്ട് ഏഴ്‌ മണി മുതൽ രാവിലെ ഏഴ്‌ മണി വരെയാണ് യാത്രക്ക് കലക്‌ടർ നിരോധനം ഏർപെടുത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details