കേരളം

kerala

ETV Bharat / state

നെടുങ്കണ്ടം കൂട്ടാറില്‍ കൗതുകക്കാഴ്ച്ചയായി ഭീമന്‍ കൂണ്‍ - big mushroom found from nedumkandam

ഒരു വേരിൽ നിന്നും 150ൽ അധികം കൂണുകളാണ് മുളച്ചിരിക്കുന്നത്.

നെടുങ്കണ്ടം  ഭീമന്‍ കൂണ്‍  നെടുങ്കണ്ടം ഭീമന്‍ കൂണ്‍  nedumkandam  mushroom  big mushroom  big mushroom found from nedumkandam  idukki news
നെടുങ്കണ്ടം കൂട്ടാറില്‍ കൗതുകക്കാഴ്ച്ചയായി ഭീമന്‍ കൂണ്‍

By

Published : Jun 25, 2021, 10:10 AM IST

Updated : Jun 25, 2021, 11:29 AM IST

ഇടുക്കി:നെടുങ്കണ്ടം കൂട്ടാറില്‍ കൗതുകക്കാഴ്ച്ചയായി ഭീമന്‍ കൂണ്‍. പാൽക്കുകുളത്ത് സുഗതന്‍റെ പുരയിടത്തിലാണ് ഭീമന്‍ കൂണുകള്‍ മുളച്ചത്. ഒരു വേരിൽ നിന്നും 150ൽ അധികം കൂണുകളാണ് മുളച്ചിരിക്കുന്നത്. ആദ്യ കാഴ്ചയിൽ ഒരു പൂവെന്ന് തോന്നുന്ന കൂണിന് 12 കിലോയിലധികം തൂക്കമുണ്ട്.

ALSO READ:ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍റെ സംസ്‌കാരം ഇന്ന്

അഞ്ചടിയോളം വിസ്താരമാണ് കൂണിന്‍റെ മുകള്‍ ഭാഗത്തിനുള്ളത്. സമൂഹ മാധ്യമങ്ങളിൽ താരമായ കൂൺ കാണാൻ നിരവധി പേരാണ് സുഗതന്‍റെ വീട്ടിൽ എത്തുന്നത്. വിദഗ്‌ധ അഭിപ്രായം തേടിയ ശേഷമെ ബാക്കി കാര്യങ്ങൾ തീരുമാനിക്കുവെന്നാണ് സുഗതൻ പറയുന്നത്.

നെടുങ്കണ്ടം കൂട്ടാറില്‍ കൗതുകക്കാഴ്ച്ചയായി ഭീമന്‍ കൂണ്‍
Last Updated : Jun 25, 2021, 11:29 AM IST

ABOUT THE AUTHOR

...view details