ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയ സാഹചര്യത്തിൽ അധിക ജലം സ്‌പിൽവേ വഴി പുറത്തേക്ക് ഒഴുക്കാൻ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. ഈ സാഹചര്യത്തിൽ പെരിയാർ നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. തമിഴ്‌നാടിൽ നിന്ന് അറിയിപ്പ് കിട്ടിയാലുടൻ വെള്ളം തുറന്നുവിടുമെന്നും ഭരണകൂടം വ്യക്തമാക്കി.
Mullaperiyar Dam: ജലനിരപ്പ് 142 അടി; മുല്ലപ്പെരിയാറിൽ അധിക ജലം സ്‌പിൽവേ വഴി തുറന്നുവിട്ടേക്കും - ഇടുക്കി ജില്ലാ ഭരണകൂടം
Mullaperiyar dam alert: വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ പെരിയാർ നദിയിലെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകി.
ജലനിരപ്പ് 142 അടി; മുല്ലപ്പെരിയാറിൽ അധിക ജലം സ്‌പിൽവേ വഴി തുറന്നുവിട്ടേക്കും