കേരളം

kerala

ETV Bharat / state

Mullaperiyar Dam Water Level : മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി ; രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി - മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

Mullaperiyar dam water level : നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ആറ് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്

mullaperiyar dam water level at 142 feet  water level at mullaperiyar dam increases  two shutters of mullaperiyar dam opened  മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ്  മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു  മുല്ലപ്പെരിയാറില്‍ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി
Mullaperiyar dam water level: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി; രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി

By

Published : Nov 30, 2021, 10:48 PM IST

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. ചൊവ്വാഴ്‌ച രാത്രി പത്ത് മണിയോടെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. നിലവില്‍ ആറ് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

Read more: മുല്ലപ്പെരിയാർ പരമാവധി സംഭരണ ശേഷിയില്‍; ഒമ്പത് ഷട്ടറുകൾ തുറന്നു, മുന്നറിയിപ്പില്ലെന്ന് നാട്ടുകാര്‍

അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രണ്ട് ഷട്ടറുകളും 0.30 മീറ്റർ ഉയർത്തി 2523.66 ക്യുസെക്‌സ് ജലം പുറത്തുവിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details