ഇടുക്കി: ഉടുമ്പന്‍ചോലയിലെ പരാജയത്തിന് കാരണം പണത്തിൻ്റെ സ്വാധീനമാണെന്ന് കെ.പി.സി.സി അംഗം എം.എന്‍ ഗോപി. പണമൊഴുക്കി തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നത് ശരിയാണോയെന്ന് സി.പി.എം പരിശോധിക്കണമെന്നും എം.എന്‍ ഗോപി പറഞ്ഞു.
പരാജയത്തിന് കാരണം പണത്തിൻ്റെ സ്വാധീനമെന്ന് എം.എന്‍ ഗോപി; ആരോപണം തള്ളി സി.പി.ഐ.എം - ഉടുമ്പന്‍ചോല
പണമൊഴുക്കി തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നത് ശരിയാണോയെന്ന് സി.പി.എം പരിശോധിക്കണമെന്ന് കെ.പി.സി.സി അംഗം എം.എന്‍ ഗോപി പറഞ്ഞു.
![പരാജയത്തിന് കാരണം പണത്തിൻ്റെ സ്വാധീനമെന്ന് എം.എന്‍ ഗോപി; ആരോപണം തള്ളി സി.പി.ഐ.എം influence money MN Gopi പരാജയത്തിന് കാരണം എം.എന്‍ ഗോപി തദ്ദേശ തെരഞ്ഞെടുപ്പ് ഉടുമ്പന്‍ചോല കെ.പി.സി.സി അംഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9910090-394-9910090-1608198458526.jpg)
പരാജയത്തിന് കാരണം പണത്തിൻ്റെ സ്വാധീനമാണെന്ന് എം.എന്‍ ഗോപി
പരാജയത്തിന് കാരണം പണത്തിൻ്റെ സ്വാധീനമാണെന്ന് എം.എന്‍ ഗോപി; ആരോപണം തള്ളി സി.പി.ഐ.എം
അതേസമയം ഇടതുപക്ഷത്തിന് മികച്ച വിജയമാണ് ഉണ്ടായത്. അതിന് ഉദാഹരണമാണ് ഇടുക്കി ജില്ലാ പഞ്ചായത്തിലെ വിജയമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞു . യു.ഡി.എഫ്, ബി.ജെ.പിയുമായി നടത്തിയ വോട്ട് കച്ചവടവും അപവാദപ്രചാരണവും ജനങ്ങൾ തള്ളി. സര്‍ക്കാരിൻ്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും കെ.കെ ജയചന്ദ്രന്‍ പറഞ്ഞു.