ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീന കപ്പുയര്‍ത്തുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ എംഎം മണി
ഇക്കുറി 'അര്‍ജന്‍റീന തന്നെ'; ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീന കപ്പുയര്‍ത്തുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ എംഎം മണി - ഉടുമ്പൻചോല
ഖത്തര്‍ ലോകകപ്പ് ഫൈനലിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്‍റീന കപ്പുയര്‍ത്തുമെന്ന ശുഭാപ്‌തി വിശ്വാസം പങ്കുവച്ച് എംഎം മണി എംഎൽഎ
![ഇക്കുറി 'അര്‍ജന്‍റീന തന്നെ'; ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീന കപ്പുയര്‍ത്തുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ എംഎം മണി MM Mani Argentina World cup World cup final World Champion Trophy MLA അര്‍ജന്‍റീന ലോകകപ്പ് എംഎം മണി ഖത്തര്‍ ഫ്രാൻസും അർജന്‍റീനയും ഉടുമ്പൻചോല എംഎൽഎ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17240884-thumbnail-3x2-asdfghjkl.jpg)
ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീന കപ്പുയര്‍ത്തുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ എംഎം മണി
ഇടുക്കി: ലോകമെങ്ങും ലോകകപ്പ് ആവേശത്തിലാണ്. ഇടുക്കിയിലും ആവേശത്തിന് ഒട്ടും കുറവില്ല. ഫൈനലില്‍ ഫ്രാൻസും അർജന്‍റീനയും ഏറ്റുമുട്ടുമ്പോൾ അർജന്‍റീനയുടെ കടുത്ത ആരാധകനായ ഉടുമ്പൻചോല എംഎൽഎ എംഎം മണി വലിയ ആവേശത്തിലാണ്. അര്‍ജന്‍റീന കപ്പ് ഉയര്‍ത്തുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് എംഎൽഎ.