ഇടുക്കി: കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ തനിക്കെതിരെ നടത്തിയ അധിക്ഷേപത്തെ പുല്ലുപോലെയാണ് കാണുന്നതെന്ന് എം.എം മണി എം.എല്‍.എ. അദ്ദേഹം ലക്കും ലഗാനും ഇല്ലാത്ത ആളാണ്. കെ.കെ രമ എം.എല്‍.എയെ താന്‍ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
സുധാകരന്‍ 'ലക്കും ലഗാനുമില്ലാത്ത' ആള്‍, കെ.കെ രമയെ അപമാനിച്ചിട്ടില്ല: എം എം മണി - കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍
തന്നെ അധിക്ഷേപിച്ച സംഭവത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ ഖേദപ്രകടനം നടത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എം എം മണി എം.എല്‍.എ
![സുധാകരന്‍ 'ലക്കും ലഗാനുമില്ലാത്ത' ആള്‍, കെ.കെ രമയെ അപമാനിച്ചിട്ടില്ല: എം എം മണി mm mani mla kk rama mla kpcc president k sudhakaran കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം എം മണി കെക രമ വിവാദം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15865548-thumbnail-3x2-kkk.jpg)
സുധാകരന്‍ ലക്കും ലഗാനുമില്ലാത്ത ആള്‍, കെ.കെ രമ എം.എല്‍.എയെ അപമാനിച്ചിട്ടില്ല: എം എം മണി
എം എം മണി സംസാരിക്കുന്നു
തന്നെ അധിക്ഷേപിച്ച സംഭവത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ ഖേദപ്രകടനം നടത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എംഎം മണി. കോണ്‍ഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞത്. ഇനി പറയാനുള്ളത് നിയമസഭയില്‍ പറയും. വിധി എന്ന് പറഞ്ഞതിനെ കുറിച്ച് കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല. താന്‍ നിരീശ്വരവാദിയാണെന്നും എം.എം മണി പറഞ്ഞു.
Last Updated : Jul 19, 2022, 3:44 PM IST