ഇടുക്കി: മധ്യവയസ്കന്‍ പ്ലാവില്‍ നിന്ന് വീണ് മരിച്ചു. കരിപ്പാത്തോട്ടത്തിൽ കെ.കെ കുട്ടപ്പൻ (കുട്ടപ്പായി -59) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം. സമീപവാസിയുടെ പുരയിടത്തിലെ പ്ലാവില്‍ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു.
പ്ലാവില്‍ നിന്ന് വീണ് മധ്യവയസ്കന്‍ മരിച്ചു - കെ.കെ കുട്ടപ്പൻ
കരിപ്പാത്തോട്ടത്തിൽ കെ.കെ കുട്ടപ്പൻ (കുട്ടപ്പായി -59) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം. സമീപവാസിയുടെ പുരയിടത്തിലെ പ്ലാവില്‍ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു.

പ്ലാവില്‍ നിന്ന് വീണ് മധ്യവയസ്കന്‍ മരിച്ചു
രാജാക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരിച്ചു. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.