കേരളം

kerala

ETV Bharat / state

200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ - Man arrested

പണിക്കൻ കുടി സ്വദേശി അമൽ (20) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ഇ.പി.സിബിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്.

ഇടുക്കി  ഇടുക്കി മുനിയറ  200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ  പണിക്കൻ കുടി സ്വദേശി അമൽ  പ്രിവൻ്റീവ് ഓഫീസർ  Man arrested  200 grams of cannabis
200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

By

Published : Oct 25, 2020, 8:45 PM IST

ഇടുക്കി: ഇടുക്കി മുനിയറയിൽ 200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പണിക്കൻ കുടി സ്വദേശി അമൽ (20) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ഇ.പി.സിബിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. മുനിയറ സ്‌കൂളിനടുത്ത് വച്ചാണ് എക്സൈസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത്. പ്രിവൻ്റീവ് ഓഫീസർമാരായ വി.ജെ ഡൊമിനിക് സജി.കെ.ജോസഫ്, പി.ഒ ഗ്രേഡ് കെ.ജെ ബിനോയി, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

ABOUT THE AUTHOR

...view details