ഇടുക്കി : തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പുല്ലുപാറയിൽ ഉരുൾപൊട്ടൽ. കൊട്ടാരക്കര - ദിണ്ടുക്കൽ ദേശീയപാതയിൽ പീരുമേട് പുല്ലുപാറക്ക് സമീപമാണ് ഇരുൾപൊട്ടൽ ഉണ്ടായത്.
ഇടുക്കി പുല്ലുപാറയിൽ ഉരുൾപൊട്ടൽ - ഉരുൾപൊട്ടൽ
കൊട്ടാരക്കര - ദിണ്ടുക്കൽ ദേശീയപാതയിൽ പീരുമേട് പുല്ലുപാറക്ക് സമീപമാണ് ഇരുൾപൊട്ടൽ ഉണ്ടായത്.
![ഇടുക്കി പുല്ലുപാറയിൽ ഉരുൾപൊട്ടൽ landslide in idukki pullupara landslide in idukki landslide in pullupara pullupara pullupara landslide ഇടുക്കി പുല്ലുപാറയിൽ ഉരുൾപൊട്ടൽ പുല്ലുപാറയിൽ ഉരുൾപൊട്ടൽ ഇടുക്കിയിൽ ഉരുൾപൊട്ടൽ പുല്ലുപാറ പുല്ലുപാറ ഉരുൾപൊട്ടൽ ഉരുൾപൊട്ടൽ landslide](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13370204-thumbnail-3x2-aklm.jpg)
ഇടുക്കി പുല്ലുപാറയിൽ ഉരുൾപൊട്ടൽ
ALSO READ: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ദേശീയപാതയിലേക്ക് മണ്ണും കല്ലും ഒഴുകിയെത്തിയതോടെ ഗതാഗതം തടസപ്പെട്ടു. പീരുമേട് ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ സമീപത്തെ വ്യാപാര സ്ഥാപനത്തിന് നാശനഷ്‌ടം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.