ഇടുക്കി: ഭൂപതിവ് നിയമഭേദഗതി വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചാൽ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കേസിൽ കക്ഷി ചേരുമെന്ന് പി.ജെ. ജോസഫ്. അതിനുഉള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അഞ്ച് ലക്ഷം രൂപ കേസിനായി നീക്കിവച്ചതായും പാർട്ടി ഇടുക്കി ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്ത് വാഴത്തോപ്പിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഭൂപതിവ് നിയമഭേദഗതി; കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കേസിൽ കക്ഷി ചേരും - ഭൂപതിവ് നിയമഭേദഗതി
അഞ്ച് ലക്ഷം രൂപ കേസിനായി നീക്കിവച്ചിട്ടുണ്ട്
ഭൂപതിവ് നിയമഭേദഗതി:കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കേസിൽ കക്ഷി ചേരും
ഭൂപതിവ് നിയമങ്ങൾ ഭേദഗതി വരുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത് വർഷങ്ങളോളം കേരളജനതയെ പ്രതിസന്ധിയിലാക്കുമെന്നും കേരള കോൺഗ്രസ്(എം) നേതാവ് പിജെ ജോസഫ് പറഞ്ഞു.