ഇടുക്കി:നെടുങ്കണ്ടത്ത് അന്യസംസ്ഥാന തൊഴിലാളിയായ കെ.എസ്.ഇ.ബി കരാർത്തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ആസാം സ്വദേശി സച്ചിൻ ദേവ് (26)ആണ് മരിച്ചത്.
ഇടുക്കി നെടുങ്കണ്ടത്ത് കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു - സച്ചിൻ ദേവ്
ആസാം സ്വദേശി സച്ചിൻ ദേവ് ആണ് വൈദ്യുത ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടെ മരിച്ചത്
http://10.10.50.85//kerala/08-July-2021/kl-idy-accidant-death-nedumkandam-pkg-kl-10007_08072021221816_0807f_1625762896_607.jpeg
ALSO READ:പയ്യാനക്കലിലെ 5 വയസുകാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
നെടുങ്കണ്ടത്തിന് സമീപം അമ്പിളിയമ്മാൻ കാനത്ത് വൈദ്യുത ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ കെ.എസ്.ഇ.ബി നെടുങ്കണ്ടം സെക്ഷനിലെ ഓവർസിയറെ സസ്പെൻഡ് ചെയ്തു. മൃതദേഹം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ.