മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിയിലെത്തിയ കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്‌ത് നീക്കി - മുഖ്യമന്ത്രിയുടെ കേരള പര്യടനം
അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തതിനാലാണ് കെപിസിസി അംഗം സി പി മാത്യുവിനെ അറസ്റ്റ് ചെയ്‌തത്.
മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിയിലെത്തിയ കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്‌ത് നീക്കി
ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിയിലെത്തിയ കെപിസിസി അംഗം സി പി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തതിനാലാണ് നടപടി. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ട് ജില്ലയിലെ പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്താൻ പോയതാണെന്ന് സി. പി മാത്യു പറഞ്ഞു.