ഇടുക്കി: കാർഷിക നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ സ്റ്റേറ്റ് കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് പ്രകടനം നടത്തി.
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് - farm laws
പ്രകടനം ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്‍റ് അനിൽ ആനയ്‌ക്കാട് ഉദ്‌ഘാടനം ചെയ്‌തു
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരളാ സ്റ്റേറ്റ് കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്
കരിമ്പൻ ടൗണിൽ നടന്ന പ്രകടനം ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്‍റ് അനിൽ ആനയ്‌ക്കാട് ഉദ്‌ഘാടനം ചെയ്‌തു. കോർപ്പറേറ്റുകൾക്ക് ഇന്ത്യയെ തീറെഴുതാൻ ശ്രമിക്കുന്ന മോദി സർക്കാരിന്‍റെ അജണ്ട അവസാനിപ്പിക്കേണ്ടതാണെന്നും ഈ കർഷക സമരം ഇന്ത്യയിൽ എല്ലായിടത്തും തീജ്വാലയായി മാറണമെന്നും അനിൽ ആനയ്‌ക്കാട് പറഞ്ഞു.
Last Updated : Jan 17, 2021, 4:06 PM IST