ഇടുക്കി: കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപം താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കി കല്ലാര്‍കുട്ടി നിവാസികള്‍. രണ്ടായിരത്തോളം കര്‍ഷകരെ പങ്കെടുപ്പിച്ച് മാര്‍ച്ച് രണ്ടിന് പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി ഭാരവാഹികള്‍ അറിയിച്ചു.
പട്ടയം അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കല്ലാര്‍കുട്ടി നിവാസികള്‍ - tittle deed
രണ്ടായിരത്തോളം കര്‍ഷകരെ പങ്കെടുപ്പിച്ച് മാര്‍ച്ച് രണ്ടിന് പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി ഭാരവാഹികള്‍ അറിയിച്ചു.
പട്ടയം അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കല്ലാര്‍കുട്ടി നിവാസികള്‍
കല്ലാര്‍കുട്ടി സെന്‍റ് ജോസഫ് എല്‍.പി. സ്‌കൂളില്‍ ചേര്‍ന്ന ആലോചന യോഗത്തിലാണ് തീരുമാനം. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റ്റി.ആര്‍. ബിജി ആലോചനാ യോഗം ഉദ്ഘാടനം ചെയ്‌തു.
Last Updated : Feb 25, 2020, 6:54 AM IST