ഇടുക്കി:അടിമാലി പഞ്ചായത്തിന്‍റെ ഭാഗമായ കുറത്തിക്കുടിയില്‍ മൊബൈല്‍ കവറേജും ഇന്‍റര്‍നെറ്റ് സൗകര്യവും ഒരുക്കണമെന്ന ആവശ്യത്തിന് പരിഹാരമായില്ല. ഇന്‍റര്‍നെറ്റ് സേവനം ലഭിക്കാത്തതിനാല്‍ മേഖലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനമടക്കം മുടങ്ങുകയാണ്.
മൊബൈല്‍ കവറേജില്ല; കുറത്തിക്കുടിയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്നു - ആദിവാസി മേഖല
ആദിവാസി മേഖലകളില്‍ അടക്കം മൊബൈല്‍ കവറേജ് സാധ്യമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കുമ്പോഴും നാളുകളായി തുടരുന്ന കുറത്തിക്കുടിക്കാരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
![മൊബൈല്‍ കവറേജില്ല; കുറത്തിക്കുടിയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്നു INTERNET PROBLEM KURATHIKKUDI INTERNET PROBLEM IN KURATHIKKUDI മൊബൈല്‍ കവറേജില്ല കുറത്തിക്കുടി മൊബൈല്‍ കവറേജില്ല ആദിവാസി മേഖല ഇന്‍റര്‍നെറ്റ് സേവനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12469877-thumbnail-3x2-internet.jpg)
മൊബൈല്‍ കവറേജില്ല; കുറത്തിക്കുടിക്കാരുടെ ആവശ്യത്തിന് പരിഹാരമായില്ല
കൂടുതല്‍ വായനക്ക്:- നെറ്റ്‌വർക്കിനായി കുന്ന് കയറണം ; ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാവാതെ വിദ്യാർഥികൾ
ആദിവാസി മേഖലകളില്‍ അടക്കം മൊബൈല്‍ കവറേജ് സാധ്യമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കുമ്പോഴും നാളുകളായി തുടരുന്ന കുറത്തിക്കുടിക്കാരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. വിദൂര ആദിവാസി മേഖലകളിപെട്ട സ്ഥലമാണ് കുറത്തിക്കുടി. വനത്താല്‍ ചുറ്റപ്പെട്ട കുറത്തിക്കുടിയില്‍ ആശയവിനിമയ സംവിധാനം പേരിന് പോലുമില്ല. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൊബൈല്‍ കവറേജില്ല; കുറത്തിക്കുടിയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്നു
Last Updated : Jul 15, 2021, 7:44 PM IST