ഇടുക്കി:നെടുങ്കണ്ടം ബ്ലോക്ക് റിസോഴ്‌സ് സെന്‍ററിന്‍റെ (ബിആര്‍സി) നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ശാന്തന്‍പാറ കമ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്‌ചയാണ് പരിപാടി സംഘടിപ്പിച്ചത്. പാട്ടും, നൃത്തവുമായി നിരവധി കുട്ടികളാണ് ദിനാചരണത്തില്‍ പങ്കെടുത്തത്.
ലോക ഭിന്നശേഷി ദിനം ആചരിച്ചു; ശ്രദ്ധേയമായി കുട്ടികളുടെ കലാപരിപാടികള്‍ - Nedunkandam Block Resource Centre
നെടുങ്കണ്ടം ബ്ലോക്ക് റിസോഴ്‌സ് സെന്‍ററിന്‍റെ നേതൃത്വത്തിലാണ് ശാന്തന്‍പാറയില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചത്
ലോക ഭിന്നശേഷി ദിനം ആചരിച്ചു
ഓരോ കുട്ടിയുടെയും പ്രത്യേക കഴിവ് കണ്ടെത്തി കൃത്യമായ പരിശീലനം നല്‍കിയാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചത്. തങ്ങള്‍ക്ക് ലഭിച്ച വേദിയില്‍ മനോഹരമായാണ് കുട്ടികള്‍ കലാപ്രകടനം കാഴ്‌ചവച്ചത്.