കേരളം

kerala

ETV Bharat / state

കിണറ്റിൽ കുടുങ്ങിയ കേഴമാൻ കുഞ്ഞിനെ രക്ഷിച്ചു - Indian muntjac

കിണറ്റില്‍ നിന്നും രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടയില്‍ കേഴമാന്‍ കുഞ്ഞിന്‍റെ കഴുത്തിനടിയില്‍ പരിക്കുകള്‍ സംഭവിച്ചിരുന്നു.

ഇടുക്കി  കേഴമാൻ കുഞ്ഞിനെ രക്ഷിച്ചു  കേഴമാൻ കുഞ്ഞ്  Indian muntjac  rescued
കിണറ്റിൽ കുടുങ്ങിയ കേഴമാൻ കുഞ്ഞിനെ രക്ഷിച്ചു

By

Published : Nov 10, 2020, 1:46 PM IST

ഇടുക്കി:കിണറ്റില്‍ അകപ്പെട്ട കേഴമാന്‍ കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചു. അടിമാലി പ്രിയദര്‍ശിനി കോളനിയിലെ കിണറ്റിലാണ് കേഴമാന്‍ കുഞ്ഞ് വീണത്. കിണറ്റില്‍ നിന്നും രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടയില്‍ കേഴമാന്‍ കുഞ്ഞിന്‍റെ കഴുത്തിനടിയില്‍ പരിക്കുകള്‍ സംഭവിച്ചിരുന്നു. കേഴമാന്‍ കുഞ്ഞിനെ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. സുഖം പ്രാപിച്ച ശേഷം കേഴമാനിനെ വനത്തില്‍ തുറന്ന് വിടുമെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.

കിണറ്റിൽ കുടുങ്ങിയ കേഴമാൻ കുഞ്ഞിനെ രക്ഷിച്ചു

ABOUT THE AUTHOR

...view details