ഇടുക്കി: സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വര്‍ധനവിനായി ഒരു കോടി 33 ലക്ഷം രൂപ അനുവദിച്ചതായി ഇടുക്കി എം പി അഡ്വ.ഡീന്‍ കുര്യാക്കോസ് അറിയിച്ചു. വെൻ്റിലേറ്റര്‍ അടക്കമുള്ള ചികത്സാ ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് തുക ചിലവഴിക്കേണ്ടത്.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി എംപി ഫണ്ട് - വെൻ്റിലേറ്റര്‍
വെൻ്റിലേറ്റര്‍ അടക്കമുള്ള ചികത്സാ ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് തുക ചിലവഴിക്കേണ്ടത്
സര്‍ക്കാര്‍ ആശുപത്രികൾക്ക് ഒരു കോടി33 ലക്ഷം രൂപ
ഇടുക്കി മെഡിക്കല്‍ കോളജ്, തൊടുപുഴ ജില്ലാ ആശുപത്രി, അടിമാലി, നെടുങ്കണ്ടം താലൂക്കാശുപത്രി തുടങ്ങിയവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക വിനിയോഗിക്കും.