ഇടുക്കി: ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ച് അഡി.സബ് ഇന്‍സ്‌പെക്ടര്‍ എന്‍.പി.ജെയിംസിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍.
ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ച് അഡി.സബ് ഇന്‍സ്‌പെക്ടര്‍ക്ക് പൊലീസ് മെഡല്‍ - Idukki Special Branch assistant sub inspector NP James
കെ.എ.പി. ഒന്നാം ബറ്റാലിയന്‍, കളമശേരി എ.ആര്‍.ക്യാമ്പ്, കൊച്ചി സിറ്റി ട്രാഫിക്, മൂന്നാര്‍, ഇടുക്കി, കുളമാവ് പൊലീസ് സ്റ്റേഷനുകള്‍, കാഞ്ഞാര്‍ ഐ.പി.ഓഫീസ്, എന്നിവിടങ്ങളില്‍ ഉദ്യേഗസ്ഥൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്
ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ച് അഡി.സബ് ഇന്‍സ്‌പെക്ടര്‍ക്ക് പൊലീസ് മെഡല്‍
കെ.എ.പി. ഒന്നാം ബറ്റാലിയന്‍, കളമശേരി എ.ആര്‍.ക്യാമ്പ്, കൊച്ചി സിറ്റി ട്രാഫിക്, മൂന്നാര്‍, ഇടുക്കി, കുളമാവ് പൊലീസ് സ്റ്റേഷനുകള്‍, കാഞ്ഞാര്‍ ഐ.പി.ഓഫീസ്, എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്തുത്യര്‍ഹ സേവനത്തിന് പതിനഞ്ചോളം റിവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇടുക്കി കുളമാവ് നിരപ്പേല്‍ പാപ്പച്ചന്‍റെയും അമ്മിണിയുടേയും മകനാണ് എന്‍.പി.ജെയിംസ്.